Wednesday, February 10, 2010

വിനയെ കൊന്നു

വിനയുടെ ലോകം എന്ന ബ്ലോഗ് പൊട്ടന്‍ഷ്യല്‍ സ്പാം ബ്ലോഗായി പരിഗണിച്ച് ഗൂഗിള്‍ അതിനെ കൊന്നിരിക്കുന്നു.

ഞാന്‍ എനിക്ക് ആദരാഞ്ജലികള്‍ നേരുന്നു.

1 comment:

വിന said...

എനിക്ക് ആദരാഞ്ജലികള്‍.